Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഫൗണ്ടേഷൻ ജീവനക്കാരനായിരുന്ന എറണാകുളം സ്വദേശി നാട്ടിൽ നിര്യാതനായി

August 09, 2023

August 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ
ദോഹ : എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശിയും ഖത്തർ ഫൗണ്ടേഷൻ ജീവനക്കാരനുമായിരുന്ന എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശി അഫ്താബ് അബ്ദുൽ ഹാദി (39)  നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മൂന്നാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്.

ദീര്ഘകാലം ഖത്തറിലായിരുന്ന അബ്ദുൽ ഹാദി ഹുസൈൻ,ഹസറ ഹാദി ദമ്പതികളുടെ മകനാണ്.

സൽമ സാലി മജീദാണ് ഭാര്യ. സൈനബ്, സഹ്റ,മറിയം എന്നിവർ മക്കളാണ്.  ഖബറടക്കം കപ്പലണ്ടി മുക്ക് പടിഞ്ഞാറെപ്പള്ളി മസ്ജിദുൽ മുജാഹിദീൻ ഖബർ സ്ഥാനിൽ നടന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News