Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ആഗസ്റ്റ് 17 ലെ ജോലി ഒഴിവുകൾ അറിയാം,യോഗ്യരായവർക്ക് അപേക്ഷിക്കാം

August 17, 2023

August 17, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ വിവിധ കമ്പനികളിലായി സെയിൽസ്മാൻ ഉൾപെടെ വിവിധ തസ്തികകളിൽ ജോലി ഒഴിവുണ്ട്.

ലാൻഡ്സ്കേപ് എഞ്ചിനിയർ 

കെമിക്കൽ &ഓർഗാനിക് കമ്പനിയിൽ ഇൻഡോർ&ഔട്ട് ഡോർ പ്ലാന്റിങ്ങിൽ ഖത്തറിൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.ഡ്രൈവിങ് ലൈസൻസ് നിർബന്ധം.

ബയോഡാറ്റ ഇ-മെയിൽ ചെയ്യാം : recruitment.mitras@gmail.com

ഖത്തറിലെ പ്രമുഖ എഫ്.എം.സി.ജി(FMCG) കമ്പനിയിൽ ഒഴിവുള്ള തസ്തികകൾ :

1-സെയിൽസ്മാൻ 

2-മെർച്ചന്റിസെർ 

3-വാൻ സെയിൽസ്മാൻ 

എഫ്.എം.സി.ജി(FMCG) മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം.എൻ.ഒ.സി നിർബന്ധം.

recruit.napico@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News