Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ത്യൻ സ്വാ​ത​ന്ത്ര്യ​ദി​ന ആഘോഷം സംഘടിപ്പിക്കുന്നു, രാവിലെ 6.45 ന് പതാക ഉയർത്തും

August 13, 2023

August 13, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
ദോ​ഹ: 76ാം സ്വാ​ത​ന്ത്ര്യ​ദി​നത്തോടനുബന്ധിച്ച് ഖ​ത്ത​റിലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സിയുടെ നേ​തൃ​ത്വ​ത്തി​ൽ അബൂഹമൂറിലെ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റിലാണ് (ഐ.​സി.​സി) ആ​ഘോ​ഷ​ങ്ങ​ൾ അരങ്ങേറുക.

ആഗസ്റ്റ് 15 ചൊവ്വാഴ്ച രാ​വി​ലെ 6.45ന് ​ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. ച​ട​ങ്ങി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും,ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും.ഖത്തറിലെ ഇന്ത്യക്കാർക്ക് പരിപാടിയിൽ പങ്കെടുക്കാം. എം​ബ​സി​യു​ടെ ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​വ​ഴി ച​ട​ങ്ങു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News