Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി | ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു | പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു |
ഖത്തറിൽ ഇനി പുതിയ കറൻസികളും,ഇന്ന് മുതൽ പ്രാബല്യത്തിൽ 

December 18, 2020

December 18, 2020

ദോഹ :  ഇന്നു മുതൽ അഞ്ചാം സീരീസിലുള്ള ഖത്തരി റിയാൽ കറൻസികൾ പ്രാബല്യത്തിലാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെ 1, 5, 10, 50, 100, 500 റിയാൽ നോട്ടുകളുമാണ് അഞ്ചാം സീരീസിലുള്ളത്.

ഖത്തറിന്റെ ചരിത്രവും പൈതൃകവും സംസ്‌കാരവും വികസന മുന്നേറ്റവും കായികാവേശവും പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചാം സീരീസ് നോട്ടുകൾ. നാലാം സീരീസിലെ പഴയ നോട്ടുകൾ ഇന്നു മുതൽ 3 മാസത്തിനുള്ളിൽ  പ്രാദേശിക ബാങ്കുകളിൽ നിന്നും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും മാറ്റിയെടുക്കാം. 2021 മാർച്ച് 19 മുതൽ പഴയ നോട്ടുകൾ അസാധുവാകും.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News