Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

May 03, 2023

May 03, 2023

താഴെ പറയുന്ന ഒഴിവുകളിലേക്ക് അനുയോജ്യരായ ജീവനക്കാരെ ആവശ്യമുണ്ട്.

അക്കൗണ്ടന്റ് 

ഖത്തറിലെ പ്രശസ്തമായ എം.ഇ.പി കമ്പനിയിലാണ് നിയമനം.5 വർഷം പ്രവർത്തി പരിചയം(കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

ബയോഡാറ്റ അയക്കേണ്ട വിലാസം :recruitmentmep.qa@gmail.com

സെയിൽസ് എക്സിക്യു്ട്ടീവ് 

5 വർഷത്തെ പ്രവർത്തി പരിചയവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.എൻ.ഓ.സിയുള്ള നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റ ഇ മെയിൽ അയക്കാം: fas_66@hotmail.com

 


Latest Related News