Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പുതിയ തൊഴിലവസരങ്ങൾ,ഇപ്പോൾ അപേക്ഷിക്കാം(2023 ജൂലൈ 2)

July 02, 2023

July 02, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ വിവിധ കമ്പനികളിലായി താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്.

ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ 

പ്ലംബർ 

ഫയർ അലാറം 

ശമ്പളം 1600 ഖത്തർ റിയാൽ മുതൽ 1800 റിയാൽ വരെ.

അപേക്ഷിക്കാനുള്ള ഇ മെയിൽ വിലാസം : qatarrequirement2022@gmail.com

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് 

കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.സാധുതയുള്ള ഡ്രൈവിങ് ലൈസൻസും എൻ.ഒ.സിയും ഉള്ളവർക്ക് അപേക്ഷിക്കാം.ബയോഡാറ്റകൾ അയക്കേണ്ട വിലാസം :

hrweathershield@gmail.com

സെയിൽസ് എഞ്ചിനിയർ 

ഓയിൽ ആൻഡ് ഗ്യാസ് ഉൽപന്നങ്ങളുടെ സെയിൽസിൽ  കുറഞ്ഞത് 3 വർഷം പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം :

sttc426@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News