Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ വുഖൈറിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

September 08, 2021

September 08, 2021

ദോഹ : മൂന്ന് ദിവസം മുമ്പ് അൽ വുഖൈറിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.33 കാരനായ സ്വദേശി യുവാവാണ് മരിച്ചത്.ഒരു സംഘം യുവാക്കൾക്കൊപ്പം പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

അൽ വുഖൈറിൽ യുവാവിനെ മൂന്ന് ദിവസമായി കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. പ്രദേശത്ത് ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അൽവുഖൈറിന്റെ തെക്ക് ഭാഗത്തെ പ്രദേശമായ അൽഖർറയിൽ 2003 മോഡൽ സിൽവർ ലാൻഡ് ക്രൂയിസർ കാറിൽ  യുവാവിനെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 


Latest Related News