Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ഇന്ത്യൻ സമൂഹം ശേഖരിച്ച വൈദ്യസഹായം ഇന്ത്യയിലേക്ക്,ഐ.എൻ.എസ് കൊൽക്കത്ത പുറപ്പെട്ടു

May 03, 2021

May 03, 2021

ദോഹ : കോവിഡ് ദുരിതം വിതച്ച ഇന്ത്യയിലേക്കുള്ള മെഡിക്കൽ സഹായം ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ ബെനവലന്റ് ഫോറം ശേഖരിച്ച അടിയന്തിര മെഡിക്കല്‍ സഹായവുമായാണ് നാവികസേനാ കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയിൽ നിന്നും പുറപ്പെട്ടത്. 200 ഓക്സിജന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സുമടങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളാണ്  കപ്പലിലുള്ളത്.

ഷിപ്മെന്‍റ് വഹിച്ച് കപ്പല്‍ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍, ഐസിബിഎഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ കപ്പലിനെ യാത്രയാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News