Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രിയിലെ ഡോ: കബീറിന്റെ ഭാര്യ ഖത്തറിൽ നിര്യാതയായി

October 08, 2023

Malayalam_Qatar_News

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മലപ്പുറം പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല ഖത്തറിൽ അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് വെളുപ്പിന് അൽ വക്ര ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.55 വയസ്സായിരുന്നു.

ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി  ഡോ: കബീറിന്റെ  ഭാര്യയാണ്.മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇന്റർനാഷണൽ), സാജിദ് (ഗൾഫാർ ഖത്തർ), സ്വഫാ മുക്താർ, ഷഹീബ് അഹമദ്
ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം അബുഹമൂർ പള്ളിയിൽ മയ്യിത്ത് നിസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News