Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

September 11, 2021

September 11, 2021

ദുബായ് : മലപ്പുറം കരുവാരക്കുണ്ട്​ തരിശില്‍ വെള്ളാട്ട്​ തൊടികയില്‍ പരേതനായ അക്​ബറി​െന്‍റ മകന്‍ മുഹമ്മദ്​ നൗഫല്‍(38) ഹൃദയാഘാതം മൂലം ദുബായില്‍ നിര്യാതനായി. സലൂണില്‍ ജോലിക്കാരനായിരുന്നു. ഭാര്യ: സുനീറ(പട്ടിക്കാട്​ ചുങ്കം സ്വദേശിനി). മക്കള്‍: സിയാദ്​, സനു, സനമോള്‍. മാതാവ്​: റംലത്ത്​. സഹോദരന്‍: അനീസ്​(ദുബൈ), ഷാനവാസ്​, ബുഷ്​റ. മൃതദേഹം​ നാട്ടിലെത്തിച്ച്‌​ ഖബറടക്കും.


Latest Related News