Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറബിക്കടലിന്റെ തെക്ക് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

September 02, 2022

September 02, 2022

ദോഹ: അറബിക്കടലിന് തെക്ക് ഭാഗത്ത് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഖത്തർ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.വ്യാഴാഴ്ച ഖത്തർ സമയം 10:02 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ ആഗസ്ത് മുതൽ ഈ മേഖലയിൽ ഭൂചലനങ്ങളിൽ പ്രകടമായ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു., അറേബ്യൻ, ആഫ്രിക്കൻ, ഇന്ത്യൻ പ്ലേറ്റുകൾക്കിടയിലുള്ള ടെക്റ്റോണിക് ഷിഫ്റ്റുകളുടെ ഫലമായാണ് മേഖലയിൽ ഭൂചലനങ്ങൾ ആവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News