Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കായിക ദിനം പ്രമാണിച്ച് ലുസൈൽ ബൊളിവഡിൽ നിയന്ത്രണം,ശനിയാഴ്‌ച വരെ പ്രവേശനം കാൽനടക്കാർക്ക് മാത്രം

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ദേശീയ കായിക ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ  ഫെബ്രുവരി 18 ശനിയാഴ്ച രാത്രി വരെ ലുസൈൽ ബൊളിവഡിൽ വാഹനങ്ങൾക്ക് പ്രവേശനം. 1.3 കിലോമീറ്റർ അവന്യൂ പരിസരത്ത് നിരവധി പരിപാടികളാണ് നാളെ മുതൽ നടക്കാനിരിക്കുന്നത്..

നാളെ രാവിലെ മുതൽ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ടെന്നീസ്, വോളിബോൾ തുടങ്ങി വിവിധ കായിക വിനോദ പരിപാടികൾക്ക് പുറമെ, കുടുംബ സൗഹൃദ പരിപാടികളും നടക്കുമെന്ന്  ലുസൈൽ സിറ്റി ട്വിറ്ററിൽ അറിയിച്ചു.

ഫിഫ ലോകകപ്പ് വേളയിൽ രണ്ടാഴ്ചയോളം ലുസൈൽ ബൊളിവാർഡ് കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.പിന്നീട് ജനുവരി 7-മുതൽ വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News