Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദുബായ് കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് ഏറാമല നിര്യാതനായി

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : ദുബായ് കെ.എം.സി.സി മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദുബായ് റാശിദ് ഹോസ്പിറ്റല്‍ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞമ്മദ് എറാമല (73) നാട്ടില്‍ നിര്യാതനായി.വടകര ഓർക്കാട്ടേരി ഏറാമല സ്വദേശിയാണ്.ദുബായിലെ  സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂള്‍ തലശ്ശേരി), ഡോ. സീനത്ത് (ഖത്തര്‍), കരീമ, സൈനബ. മരുമക്കള്‍: ലത്തീഫ് മാസ്റ്റര്‍ പാലക്കൂല്‍, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തര്‍ കെ.എം.സി.സി, ലീഗല്‍സെല്‍ മെംബര്‍, കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂര്‍.സഹോദരങ്ങള്‍: ഹസൈനാര്‍, പരേതരായ അബൂബക്കര്‍, അബ്ദുല്ല.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News