Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മലയാളി വിദ്യാർത്ഥിനി അജ്‌മാനിൽ ന്യുമോണിയ ബാധിച്ച് മരിച്ചു

June 21, 2022

June 21, 2022

മലയാളി വിദ്യാർഥിനി അജ്മാനിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട് സുഭാഷ് കർത്ത–അനിലാ സുഭാഷ് ദമ്പതികളുടെ മകൾ വേദിക (6)യാണ് മരിച്ചത്. അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെജി 2 വിദ്യാർഥിനിയായിരുന്നു. അച്ഛൻ സുഭാഷ് കർത്ത ഷാർജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു. അമ്മ അനില സുഭാഷ് അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ശ്രീദേവ് സഹോദരനാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News