April 09, 2021
April 09, 2021
ദുബൈ: കാസര്‍കോട് പരയങ്ങാനം കല്ലിങ്ങല്‍ സുലൈമാന്‍ (55) ഷാര്‍ജയില്‍ നിര്യാതനായി. 25 ദിവസമായി കുവൈത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. പിതാവ്: അബ്ബാസ് ഹാജി. മാതാവ്: ആയിഷ. ഭാര്യ: സാജിത. മക്കള്‍: ഷഹീല, ഫസീല. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന. മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക