Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വിദേശത്തുനിന്നുള്ള ലോകകപ്പ് സന്ദർശകർക്ക് ഹയ്യ എൻട്രി പെർമിറ്റുകൾ ലഭിച്ചു തുടങ്ങി

October 29, 2022

October 29, 2022

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഫിഫാ ലോകകപ്പിനായി ടിക്കറ്റെടുക്കുകയും ഹയ്യ കാർഡിനായി രജിസ്റ്റർ ചെയ്യുകയും ചെയ്ത വിദേശത്ത് നിന്നുള്ള സന്ദർശകർക്ക് ഹയ്യ എൻട്രി പെർമിറ്റുകൾ ലഭിച്ചുതുടങ്ങിയതായി 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു..ഇ-മെയിൽ വഴിയാണ് ഇവർക്കുള്ള ഹയ്യ എൻട്രി പെർമിറ്റുകൾ അയക്കുന്നത്.

2022 നവംബർ 1 മുതൽ ഹയ്യ പ്രവേശന പെർമിറ്റുള്ള എല്ലാ ആരാധകർക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവും.ലോകകപ്പ് കാണാൻ വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയോ കോവിഡ് വാക്സിനേഷനോ നിർബന്ധമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.നവംബർ 20നാണ് ഖത്തറിൽ ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്.

വിദേശത്തുനിന്നുള്ള ലോകകപ്പ് സന്ദർശകർക്ക് ഹയ്യ എൻട്രി പെർമിറ്റുകൾ ലഭിച്ചു തുടങ്ങി 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News