Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഐസിസി 'ഈദ് ബസാറും മെഹന്ദി നൈറ്റും' ഇന്ന്

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) ഈദ് ആഘോഷങ്ങളുടെ ഭാഗമായി 'ഈദ് ബസാറും- മെഹന്ദി നൈറ്റും' സംഘടിപ്പിക്കുന്നു.ഇന്ന്(വ്യാഴം) വൈകുന്നേരം 6:00 മണി മുതല്‍ അശോകാ ഹാളിലാണ് പരിപാടി നടക്കുക.

ഈദ് ബസാറില്‍ മെഹന്ദി (മൈലാഞ്ചി), ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ സ്റ്റാളുകളോടോപ്പം വിവിധ ഇന്ത്യന്‍ വിഭവങ്ങളുടെഫുഡ് സ്റ്റാളുകളുംസജീകരിച്ചിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് തത്സമയം മൈലാഞ്ചിയണിയാനുള്ളസൗകര്യവുമുണ്ടാവും.പ്രവേശനം സൗജന്യമായിരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News