Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് രാജ്യാന്തര വിമാനത്താവളം വീണ്ടും പുരസ്‌കാര നിറവില്‍

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തെ ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളമായി തിരഞ്ഞെടുത്തു. മികവിന്റെ പുരസ്‌കാരമായ സ്‌കൈട്രാക്ക് അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി ഹമദ് രാജ്യാന്തര വിമാനത്താവളം ഒന്‍പതാം തവണയും നിലനിര്‍ത്തി. വിമാനത്താവളത്തിലെ സേവനങ്ങള്‍ യാത്രക്കാരുടെ സംതൃപ്തി തുടങ്ങി 39 കാര്യങ്ങള്‍ പരിഗണിച്ചാണ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കുക.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News