Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഹഷീഷ് മയക്കുമരുന്ന് ഖത്തർ അതിർത്തി കസ്റ്റംസ് പിടികൂടി

September 01, 2022

September 01, 2022

ദോഹ:കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോഗ്രാം ഹഷീഷ് മയക്കുമരുന്ന് ഖത്തർ അതിർത്തി കസ്റ്റംസ് വിഭാഗം പിടികൂടി.ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വൻതോതിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് പിടികൂടിയത്. 

പിടികൂടിയ മയക്കുമരുന്നിന്റെയും വാഹനത്തിന്റെയും ചിത്രങ്ങൾ അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗം 600 കിലോയിലധികം നിരോധിത പുകയില പിടികൂടിയിരുന്നു.രാജ്യത്തേക്കെത്തിയ അടുക്കള ഉപകരണങ്ങൾക്കിടയിൽ  ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News