Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് അംഗീകാരം

August 06, 2021

August 06, 2021

ദോഹ: സ്‌കൈട്രാക്സിന്റെ 2021ലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡിന് ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അര്‍ഹമായി. കോവിഡ് മഹാമാരിയുടെ വെല്ലുവിളി ഏറ്റവും നന്നായി കൈകാര്യം ചെയത എയര്‍പോര്‍ട്ടുകള്‍ക്കാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് പദവി നല്‍കിയിരിക്കുന്നത്. ഇത് ഖത്തറിന്റെയും ഹമദ് എയര്‍പോര്‍ട്ടിന്റെയും നേട്ടമല്ലെന്നും മറിച്ച് യാത്രക്കാര്‍ തങ്ങളുടെ സേവനത്തിന് നല്‍കിയ അംഗീകാരമാണെന്നും എച്ച്.ഐ.ഐ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.

 


Latest Related News