Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
നീറ്റായി പോകാം,ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങൾ നീറ്റ് പരീക്ഷയ്‌ക്കൊരുങ്ങുന്നു

May 05, 2023

May 05, 2023

അൻവർ പാലേരി    
ദോഹ :  സര്‍ക്കാര്‍,സ്വകാര്യ മെഡിക്കല്‍ കോളേജുകളിൽ  എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള നീറ്റ് യോഗ്യതാ പരീക്ഷ ഈ മാസം 7ന്.ഇന്ത്യക്ക് പുറമെ ഗൾഫ് ഉൾപെടെയുള്ള വിദേശരാജ്യങ്ങളിലും നിരവധി പരീക്ഷാ കേന്ദ്രങ്ങളുണ്ട്.ദോഹ,അബുദാബി,ദുബായ്,ഷാർജ, റിയാദ്,മസ്കത്ത്,മനാമ,കുവൈത്ത് സിറ്റി  എന്നിവിടങ്ങളിലാണ് ഗൾഫിൽ നീറ്റ് പരീക്ഷ നടക്കുക.ഇതിൽ യുഎഇ-യിൽ മാത്രമാണ് മൂന്ന്  കേന്ദ്രങ്ങൾ അനുവദിച്ചത്.കുവൈത്തിൽ അബ്ബാസിയ ഇന്ത്യൻ സ്‌കൂളും.സൗദിയിൽ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.
ദോഹയിൽ എം.ഇ.എസ് ഇന്ത്യൻ  സ്‌കൂളിലാണ് പരീക്ഷ നടക്കുക.രാവിലെ 11.30 മുതൽ 2.50 വരെയാണ് പരീക്ഷാ സമയം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News