Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മലയാളികളില്ലാതെ എന്താഘോഷം,ഫ്രഞ്ച് അംബാസിഡർ ഒരുക്കിയ വിരുന്നിൽ ഫ്രഞ്ച് ഫുട്ബോൾ ഫാൻസ് ക്ലബ് ഇന്ത്യ പ്രതിനിധികളും

December 05, 2022

December 05, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് ടീമിന്റെ വിജയകരമായ മുന്നേറ്റം ആഘോഷിക്കാൻ എത്തിയതിന്റെ ഭാഗമായി ഫ്രഞ്ച് അംബാസിഡർ ഒരുക്കിയ വിരുന്നിൽ മലയാളികളുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ ഫാൻസ്‌ ക്ലബ്‌ ഇന്ത്യ പ്രതിനിധികളും പങ്കെടുത്തു. ഫ്രാൻസിൽ നിന്നും വന്ന പ്രധാനപെട്ട ആളുകളും മീഡിയക്കാരും പങ്കെടുത്ത വിരുന്നിലേക്ക് ഫ്രഞ്ച് ഫുട്ബോൾ ഫാൻസ്‌ ക്ലബ്‌ ഇന്ത്യയെയും ക്ഷണിക്കുകയായിരുന്നു.

കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ഫ്രഞ്ച് അംബാസിഡർ സംഘത്തിന് ആശംസകൾ നേരുകയും പിന്തുണ അറിയിക്കുകയും ചെയ്തു. 
പ്രസിഡണ്ട് തൗഫിക്കൊപ്പം ഫസലുറഹ്മാൻ, ശിഹാബുദ്ദീൻ, രജിത് കുമാർ, അഫ്സൽ, ഇഖ്‌ബാൽ എന്നിവർ വിരുന്നിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News