Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിലെ മിയാപാർക്കിൽ സിനിമാക്കാലം,ഈ വാരാന്ത്യത്തിലെ സിനിമകൾ

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പാർക്കിലെ ആകാശത്തിന് ചുവട്ടിൽ കുടുംബത്തോടോപ്പമിരുന്ന് മികച്ച സിനിമകൾ ആസ്വദിക്കാൻ അവസരം. കുടുംബ സൗഹൃദ ആനിമേറ്റഡ് സിനിമകളും ആക്ഷൻ കോമഡികളുമാണ് തത്സമയം പ്രദർശിപ്പിക്കുന്നത്.പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുറക്കായിരിക്കും അവസരം ലഭിക്കുക.

പ്രദർശിപ്പിക്കുന്ന സിനിമകളും സമയവും :

ഹണ്ട് ഫോർ ദി വൈൽഡർ പീപ്പിൾ (2016) - ജനുവരി 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

ഫ്രോസൺ (2013) - ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്

ബോയ് ആൻഡ് ദി വേൾഡ് (2014) - ജനുവരി 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News