Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ ബഹിരാകാശ ചിത്രവുമായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ബഹിരാകാശത്ത് നിന്നുള്ള ഖത്തറിന്റെയും ബഹ്‌റൈന്റെയും ചിത്രം യു.എ.ഇയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി  ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു."ഗൾഫിന്റെ ഹൃദയവും (ബഹ്‌റൈൻ) ഗൾഫിന്റെ മുത്തും (ഖത്തർ)." എന്ന ശീർഷകത്തോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
അൽ-നെയാദിയെയും ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരിയെയും രണ്ട് നാസ ബഹിരാകാശയാത്രികരെയും മാർച്ചിൽ സ്‌പേസ് എക്‌സ് ആറ് മാസത്തെ ബഹിരാകാശ യാത്രക്കായി അയച്ചിരുന്നു.സെപ്റ്റംബർ വരെ അൽ-നെയാദി ബഹിരാകാശത്തു തുടരും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News