February 11, 2023
February 11, 2023
ന്യൂസ്‌റൂം ബ്യുറോ
ഷാര്‍ജ: എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ മടത്തില്‍ വീട്ടില്‍ റുഖിയ (84) ഷാര്‍ജയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.പി.അബ്ദുല്‍ ഹമീദ്. മക്കള്‍: അബ്ദുള്‍ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസല്‍. മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ ജലീല്‍, സജിത, ജസ്‌ന. ഖബറടക്കം ഷാര്‍ജയില്‍.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക