Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ വിവിധ കേന്ദ്രങ്ങളിലെ പെരുന്നാൾ നമസ്കാരത്തിനുള്ള സമയം 

May 12, 2021

May 12, 2021

ദുബായ് : യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ പ്രാർഥനാ സമയം ഇങ്ങനെയാണ് :

അബുദാബി :
അബുദാബി നഗരം: രാവിലെ 5.57
അൽഐൻ: 5.50
മദീനത് സായിദ്: 6.01

ദുബായ്: 5.52.

ഷാർജ
നഗരത്തിലും ഹംരിയയിലും: 5.51.
ദൈദ്, ബതായ: 5.50
മദാം, മെലീഹ: 5.51

കിഴക്കൻ എമിറേറ്റുകൾ: 5:48.
പെരുന്നാൾ ഖുതുബ ഉൾപെടെ ആകെ 15 മിനിറ്റ് മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. ഇതിന് 15 മിനിറ്റ് മുൻപ് പള്ളികൾ തുറക്കുകയും പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കുകയും ചെയ്യും. കർശന കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും വിശ്വാസികളെ പള്ളികളിൽ പ്രവേശിപ്പിക്കുക.

സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. പ്രാർഥനയ്ക്കുള്ള മുസല്ല (വിരിപ്പ്) കൊണ്ടുവരണം.

ചൊവ്വാഴ്ച രാത്രി ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നോമ്പ് മുപ്പത് പൂർത്തിയാക്കി കേരളത്തിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാൾ.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News