Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മൂവാറ്റുപുഴ സ്വദേശി ദോഹയിൽ നിര്യാതനായി 

September 10, 2019

September 10, 2019

ദോഹ : മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യാതനായി.മൂവാറ്റുപുഴ സ്രാമ്പിക്കൽ വീട്ടിൽ മാക്കാറിന്റേയും സൈനബയുടെയും മകൻ അൻഫൽ മാക്കാർ(36)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.ദോഹയിലെ അമീരി ഫ്‌ളൈറ് ഓഫീസിൽ ജീവനക്കാരനായിരുന്നു.

ഭാര്യ : ഫെബിൻ ഷാ.മക്കൾ : ഹയാ അൻഫൽ,ഹയാൻ അൻഫൽ.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ഹമദ് ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരം നടന്നു.മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News