September 10, 2019
ദോഹ : ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നാളെ ഡി 4 ഡാൻസ് ഖത്തറിന്റെ നേതൃത്വത്തിൽ നൃത്ത പരിപാടി അരങ്ങേറും.ഐസിസിയുടെ ബുധനാഴ്ച പരിപാടിയിലാണ് ഡി 4 ഡാൻസ് ഖത്തർ എത്തുന്നത്. ‘ബോളിവുഡ് ആൻഡ് ബിയോണ്ട്’ എന്ന പേരിലാണ് ഈ ആഴ്ചയിലെ പരിപാടികൾ. നാളെ വൈകിട്ട് 7.30ന് അശോക ഹാളിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ ...
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോ...
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച...
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി...
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത...