Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
നാദാപുരം തെരുവൻപറമ്പ് സ്വദേശി ദോഹയിൽ കോവിഡ് ബാധിച്ചു മരിച്ചു

April 24, 2021

April 24, 2021

ദോഹ : കോഴിക്കോട് നാദാപുരം വാണിമേൽ തെരുവൻപറമ്പ് സ്വദേശി ദോഹയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.തെരുവൻപറമ്പ് ഷാപ്പ്കെട്ടിയപറമ്പത്ത് പരേതരായ മൊയ്തു ബിയ്യാത്തു ദമ്പതികളുടെ മകൻ ജമാൽ(51) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.നേരത്തെ ദോഹ വിമാനത്താവളത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ:ഫൗസിയ. മക്കൾ : ജാസിൽ, ജസ്ന, ജഹാന, ജഫ്രീന
മരുമകൻ: റാസിഖ്( മസ്കത്ത്).

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News