Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ.യൂസുഫ് അൽ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു 

April 17, 2021

April 17, 2021

ദോഹ : ദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള മുസ്ലിം പണ്ഡിതസഭാ സ്ഥാപകചെയര്‍മാനുമായ യൂസുഫുല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. 95 വയസുള്ള അദ്ദേഹത്തിന്‍െറ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു.

ചികില്‍സയില്‍ കഴിയുന്ന തനിക്കായി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി ഖത്തറിലാണ് അദ്ദേഹം താമസിക്കുന്നത്

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News