Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കസിമീരോ ഗോളിൽ ബ്രസീലിന് ജയം,പ്രീ ക്വർട്ടറിൽ സ്ഥാനമുറപ്പിച്ചു

November 28, 2022

November 28, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : 974 സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശത്തിന് തിരികൊളുത്തി ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സർലണ്ടിനെ പരാജയപ്പെടുത്തി.എൺപത്തിരണ്ടാം മിനുട്ടിൽ മിഡ്‌ഫീൽഡർ കസിമീരോയാണ് ബ്രസീലിനായി ഗോൾ നേടിയത്.

കഴിഞ്ഞ ലോകകപ്പിലെ ആദ്യമത്സരത്തിൽ തങ്ങളെ വെള്ളം കുടിപ്പിച്ച സ്വാറ്റ്സർലണ്ടിനെതിരെ കണക്കുതീർത്ത് ഇതോടെ ബ്രസീൽ പ്രീ കോർട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി.പരിക്കേറ്റ നെയ്മറിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ് ഫീൽഡർ ഫ്രഡുമായാണ് ബ്രസീൽ ഇന്ന് കളത്തിലിറങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News