Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദുഹൈൽ ക്ലബ്ബിനെ ഇനി ഹെർനൻ ക്രെസ്പോ കളി പഠിപ്പിക്കും,കരാറിൽ ഒപ്പുവച്ചു

March 26, 2022

March 26, 2022

ദോഹ : ഖത്തർ ക്ലബ്ബായ അൽ ദുഹൈലിന്റെ പരിശീലകനായി അർജന്റീനയുടെ സൂപ്പർ താരമായിരുന്ന ഹെർനൻ ക്രെസ്പോ കരാറിൽ ഒപ്പുവെച്ചു.2023 ജൂൺ വരെയാണ് കരാറിന്റെ കാലാവധി.ഇതുവരെ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ പരിശീലകനായിരുന്നു ക്രെസ്പോ.പോർച്ചുഗീസുകാരനായ ലൂയിസ് കാസ്‌ട്രോയ്ക്ക് പകരക്കാരനായാണ് ക്രെസ്പോ എത്തുന്നത്.കാസ്‌ട്രോയ്ക്ക് കീഴിൽ അൽ ദുഹൈൽ ക്ളബ് അമീർ കപ്പ് കിരീടവും ഖത്തർ സ്റ്റാർസ് ലീഗിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.

46 കാരനായ ക്രെസ്പോ 2014 മുതൽ ലോകത്തെ പ്രമുഖ ക്ളബ്ബുകളെ പരിശീലിപ്പിക്കുകയാണ്.അർജന്റീനക്കായി 64 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News