Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
51-ാമത് അമീര്‍ കപ്പ്, ഫൈനല്‍ മത്സരം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 51-ാമത് അമീര്‍ കപ്പ് 2023 ഫൈനല്‍ മത്സരം മെയ് 12 ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. ഏപ്രില്‍ 24, 25 തീയതികളിലാണ് സെമി ഫൈനല്‍ നടക്കുന്നത്. സെമി ഫൈനലില്‍ അല്‍ ഷഹാനിയയെ അല്‍ സദ്ദും അല്‍ സെയ്‌ലിയയെ അല്‍ അറബിയും നേരിടും.

2020ല്‍ ആയിരുന്നു ഇതിനുമന്‍പ് അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിനായി അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചത്. ആ മത്സരത്തില്‍ അല്‍ സദ്ദ് 2-1 ന് അല്‍ അറബിയെ പരാജയപ്പെടുത്തുകയായിരുന്നു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News