Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഫിത്ർ സകാത്ത് ഓൺലൈൻ വഴി നൽകാൻ സൗകര്യം(ലിങ്ക്)

May 01, 2022

May 01, 2022

ദോഹ : ഈദുൽ ഫിത്റിനോടനുബന്ധിച്ചു വിശ്വാസികൾക്കുള്ള നിർബന്ധിത സകാത്തായ 'ഫിത്ർ സകാത്ത്' ഓൺലൈൻ വഴി അടക്കാൻ സൗകര്യം ഒരുക്കി.സർക്കാർ സേവനങ്ങൾക്കുള്ള ഇ- പോർട്ടലായ ഹുകൂമി പോർട്ടൽ വഴിയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്.ക്രെഡിറ്റ് കാർഡ് വഴിയാണ് തുക അടക്കേണ്ടത്.ഇസ്ലാമിക നിയമപ്രകാരമുള്ള തുക ഉൾപ്പെടെയുള്ള വിവരങ്ങൾ പൂരിപ്പിച്ചു നൽകണം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫിത്ർ സകാത്ത് നൽകാം.(ലിങ്ക്)  
പ്രവാചക വചന പ്രകാരം വൊമ്പനുഷ്ഠിക്കുന്ന വിശ്വാസികളെ ചെറിയ പിഴവുകളിൽ നിന്ന് ശുദ്ധീകരിക്കുന്ന നിർബന്ധിത ദാനമാണ് ഫിത്ർ സകാത്ത്.വിശുദ്ധ റമളാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെയാണ് ഇത് നിര്‍ബന്ധമാകുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Latest Related News