Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോക അത്‌ലറ്റിക്‌സ് : 100 മീറ്റർ ഹഡിൽസിൽ മലയാളി താരം ജാബിർ ഫൈനൽ കാണാതെ പുറത്തായി 

September 28, 2019

September 28, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ന് വൈകീട്ട് നടന്ന 100 മീറ്റർ ഹാർഡിൽസിൽ ഇന്ത്യയുടെ മലയാളി താരം എം.പി ജാബിർ ഫൈനൽ കാണാതെ പുറത്തായി.ഇന്നലെ നടന്ന മത്സരത്തിൽ സെമി യോഗ്യത നേടിയ ജാബിർ ഇന്ന് വൈകീട്ട് നടന്ന സെമി ഫൈനലിലെ മൂന്നാം ഹീറ്റ്‌സിൽ  അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. 


Latest Related News