Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ലോകകപ്പ് യോഗ്യതാ മത്സരം,സൗദിയും ഒമാനും നാളെ മാറ്റുരക്കും

September 06, 2021

September 06, 2021

മ​സ്​​ക​ത്ത്​: ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഒ​മാ​നും സൗ​ദി​യും ത​മ്മി​ലെ മ​ത്സ​രം ചൊ​വ്വാ​ഴ്​​ച ന​ട​ക്കും.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന് സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ സ്​​പോ​ര്‍​ട്​​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​ല്‍ ദേ​ശീ​യ ടീ​മി​ന്​ ആ​വേ​ശം പ​ക​രാ​ന്‍ 30 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഏ​താ​ണ്ട്​ 18 മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ മ​ത്സ​രം ന​ട​ക്കു​ക.


Latest Related News