Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വടകര വെള്ളികുളങ്ങര സ്വദേശി ദോഹയിൽ കുഴഞ്ഞുവീണ് മരിച്ചു 

June 26, 2021

June 26, 2021

ദോഹ : വടകര വെള്ളിക്കുളങ്ങരയിൽ താമസിക്കുന്ന കരുവാന്റവിട മുനീർ(47) ദോഹയിൽ നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് വഴിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം.പതിനഞ്ചു വർഷത്തിലധികമായി ദോഹയിലുള്ള ഇദ്ദേഹം റെസ്റ്റോറന്റിൽ പാചക ജോലികൾ ചെയ്തുവരികയായിരുന്നു.

സബൂറായാണ് ഭാര്യ.മുഹമ്മദ് റിസ്‌വാൻ,റിസ ഫാത്തിമ മക്കളാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.


Latest Related News