Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വി.എഫ്.ക്യു ക്ലബ്ബ് ഖത്തറിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു,ഇപ്പോൾ രജിസ്റ്റർ ചെയ്യാം

February 02, 2022

February 02, 2022

ദോഹ : ഖത്തർ ദേശീയ കായിക ദിനാചരണതോടനുബന്ധിച്ച്  വോളി ബോൾ ഫ്രണ്ട്സ് ഖത്തർ (VFQ) ക്ലബ്ബിന്റെ ആഭ്യമുഖത്തിൽ ഏക ദിന വോളി ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
 ഫെബ്രുവരി ഏഴ് തിങ്കളാഴ്‌ച വൈകുന്നേരം 7 മണി മുതൽ ദോഹ മെഷാഫിലെ പേൾ മോഡേൺ സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുക. റണ്ണർ അപ്പ്, കളിയിലെ മികച്ച താരം എന്നീ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ന്യൂ ഗൾഫ് ഓയിൽ & ടയർ ട്രേഡിംഗ് കമ്പനി സ്പോൺസർ ചെയ്യുന്ന  ട്രോഫികൾ സമ്മാനിക്കും.
ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകളും കളിക്കാരും ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് :
സലീം -5553 4263.
ബഷീർ -70669917

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News