Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷൻ( EDSO) ആദരിച്ചു

May 09, 2022

May 09, 2022

ദോഹ : മൂന്നുദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ  കേന്ദ്രമന്ത്രി വി മുരളീധരനെ എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷൻ മൊമെന്റോ നൽകി ആദരിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം  ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിലായിരുന്നു ആദരവ്. 2023 ൽ ഖത്തർ ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര വിദേശ കാര്യസഹമന്ത്രി  ഖത്തർ സന്ദർശിക്കുന്നത് .
എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു ഹനീഫ്,കെ.ആർ ജയരാജ് ,മഞ്ജുഷ  ശ്രീജിത്ത്,ഹംസ  യൂസഫ്,സന്തോഷ്  ഇടയത്ത്,രാജേഷ്  എം. ജി,മനോജ് കലാനിലയം ,അബു താഹിർ ,മാത്യു എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News