Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫിഫ അറബ് കപ്പിനെത്തിയ രണ്ട് താരങ്ങൾക്ക് കോവിഡ്

December 02, 2021

December 02, 2021

ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിൽ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സരങ്ങൾക്ക് മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് ഒരു ജോർദാൻ താരത്തിനും ടുണീഷ്യൻ താരത്തിനും കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 

ജോർദാന്റെ അനസ് അൽ ഔദത്ത്, ടുണീഷ്യയുടെ ഹംസ മത്ലൗത്തി എന്നിവർക്കാണ് കോവിഡ് പിടിപെട്ടത്. ഇരുതാരങ്ങളും ഇനി പത്ത് ദിവസം ഐസൊലേഷനിൽ കഴിയണം. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ഈ താരങ്ങൾക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായി.


Latest Related News