Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സാക്ഷ്യപ്പെടുത്തല്‍ ഓഫിസ് വെസ്റ്റ് ബെയിലേക്ക് മാറുന്നു

June 27, 2021

June 27, 2021

ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് തുല്യതാ സാക്ഷ്യപ്പെടുത്തല്‍ ഓഫിസ് മാറുന്നു.മിനിസ്ട്രി ഓഫ് എജുക്കേഷന്‍ ആ്ന്റ് ഹയര്‍ എജുക്കേഷന്‍ ട്വിറ്ററിലൂടെയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ സാക്ഷ്യപ്പെടുത്തുന്ന സി റിങ്ങ് റോഡിലെ ഓഫിസാണ് വെസ്റ്റ് ബെയിലെ എം.ഒ ഇ.എച്ചിലെ എട്ടാംനിലയിലേക്ക് മാറുന്നത്.ജൂലൈ നാലുമുതല്‍ ഇവിടെ നിന്നും പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാവും. നേരത്തെ അപ്രൂവല്‍ ലഭിച്ചിട്ടുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലഭിക്കും.

 

 

 

 


Latest Related News