Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സൂര്യൻ ഇന്ന് കഅ്ബയുടെ നേർ മുകളിൽ വരും

May 28, 2023

May 28, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക :ഇന്ന് ഉച്ചക്ക് ദുഹ്ര്‍ ബാങ്ക് സമയത്ത് 12.18 ന് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരും. ഈ വര്‍ഷം കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ സൂര്യന്‍ വരുന്ന ആദ്യ പ്രതിഭാസമാണ് ഇന്നത്തെത്. വിശുദ്ധ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന സമയത്ത് കഅ്ബാലയത്തിനും മക്കയിലെ മറ്റു കെട്ടിടങ്ങള്‍ക്കും തീരെ നിഴലുണ്ടാകില്ല.

സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ വരുന്ന സമയം പ്രയോജനപ്പെടുത്തി പഴയ കാലത്ത് ഖിബ്‌ല ദിശ ആളുകള്‍ കൃത്യമായി നിര്‍ണയിച്ചിരുന്നു. ഈ സമയത്ത് ലോകത്ത് എവിടെയും ഒരു വടി ഭൂപ്രതലത്തില്‍ കുത്തിനിര്‍ത്തിയാല്‍ വടിയുടെ നിഴലിന്റെ നേര്‍ എതിര്‍ദിശയിലാകും ഖിബ്‌ലയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ മാജിദ് അബൂസാഹിറ പറഞ്ഞു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News