Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫ്രഞ്ച് സൂപ്പർതാരം ഇനി ഖത്തർ ലീഗിൽ

September 29, 2021

September 29, 2021

  

ഹാമിഷ് റോഡിഗ്രസിന് പിന്നാലെ ഫ്രഞ്ച് താരം സ്റ്റീവൻ എൻസോൻസിയും ഖത്തർ ലീഗിലേക്ക്. ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ ഉൾപ്പെട്ട താരം അൽ റയ്യാനുമായി കരാർ ഉറപ്പിച്ചതായി ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ അറിയിച്ചു. 

എഫ്സി റോമയുടെ താരമായ മുപ്പത്തിരണ്ടുകാരൻ കഴിഞ്ഞ രണ്ട് സീസണുകളിലും ലോൺ അടിസ്‌ഥാനത്തിൽ ഗലറ്റസറായ്, റെന്നസ്‌ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി പന്തുതട്ടിയിരുന്നു. ഫ്രാൻസിനായി ലോകകപ്പ് നേടിയിട്ടുള്ള ഇതിഹാസതാരം ലോറന്റ് ബ്ലാങ്ക് ആണ് അൽ റയ്യാന്റെ പരിശീലകൻ.


Latest Related News