Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സൗദിയിൽ ഇനി ക്വാറന്റൈൻ അഞ്ചുദിവസങ്ങൾ മാത്രം

September 13, 2021

September 13, 2021

 

റിയാദ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ക്വാറന്റൈൻ ദിനങ്ങങ്ങളുടെ എണ്ണം ഏഴിൽ നിന്നും അഞ്ചാക്കി വെട്ടിക്കുറച്ചതായി സൗദി അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 16 വ്യാഴാഴ്ച്ച മുതലാണ് പുതിയ നിയമം നടപ്പിൽ വരിക. 

72 മണിക്കൂർ മുൻപ് നടത്തിയ പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിലുള്ളവർക്കാണ് സൗദിയിൽ പറന്നിറങ്ങാനാവുക. ഇവർ അംഗീകൃത വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണം. സൗദിയിൽ എത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ വീണ്ടും കോവിഡ് ടെസ്റ്റ്‌ ചെയ്യണം. ക്വാറന്റൈനിന്റെ അവസാനദിവസമായ അഞ്ചാം നാളും ടെസ്റ്റ്‌ നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങി തുടങ്ങാം.


Latest Related News