Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൂഖ് വാഖിഫിലെ ഈത്തപ്പഴമേള വ്യാഴാഴ്ച തുടങ്ങും

July 10, 2021

July 10, 2021

ദോഹ:ഖത്തറില്‍ സൂഖ് വാഖിഫിലെ ഈത്തപ്പഴ മേള വ്യാഴാഴ്ച ആരംഭിക്കും. ഇന്ന് ആരംഭിക്കാനിരുന്ന ആറാമത് മേളയാണ് മാറ്റിവച്ചത്. സൂഖ് വാഖിഫിന്റെ വടക്കു ഭാഗത്താണ് ഫെസ്റ്റിവെല്‍ നടക്കുക. ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക വകുപ്പിന്റഎ ല്‍േനോട്ടത്തിലാണ് മേള നടക്കുക.രാജ്യത്തെ എണ്‍പതോളം ഫാമുകളില്‍ നിന്നുള്ള ഈത്തപ്പഴങ്ങല്‍ പ്രദര്‍ശനത്തിനെത്തും.

 


Latest Related News