Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
25 സമൂഹമാധ്യമ എക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലിസ് നിരോധിച്ചു

July 02, 2021

July 02, 2021

ദുബൈ: മയക്കുമരുന്ന് പ്രചാരണത്തിനും വിതരണത്തിനും പ്രോത്സാഹനം നല്‍കിയകാരണത്താല്‍  25 സമൂഹമാധ്യമ എക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലിസ് നിരോധിച്ചു. മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി മേജര്‍ അബ്ദുനാസര്‍ അല്‍ഷിറവിയാണ് ഇക്കാര്യം അറിയിച്ചത്.മയക്കുമരുന്ന് കടത്തുന്നവരും ഇതിന്റെ പ്രചാരണവും വില്‍പനയും നടത്തുന്നവരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും സുരക്ഷക്കും ഭീഷണിയുയര്‍ത്തുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സുരക്ഷക്കും സമൂഹത്തിന്റെ ഭദ്രതക്കും കുടുംബാംഗങ്ങളും രക്ഷിതാക്കളും പൊലീസുമായി സഹകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.സംശയകരമായ അവസ്ഥകളിലുള്ള സംഭവങ്ങള്‍ അധികൃതരെ അറിയിക്കുന്നതില്‍ പൊതുസമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 


Latest Related News