Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച ആറ് ഇറാനിയൻ മുങ്ങൽ വിദഗ്ധരെ അറസ്റ്റ് ചെയ്തു

May 17, 2023

May 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :കടലിൽ മുങ്ങുന്നതിനിടെ അബദ്ധത്തിൽ ഖത്തറിന്റെ സമുദ്രമേഖലയിൽ പ്രവേശിച്ച ഇറാൻ പൗരന്മാരായ ആറ് മുങ്ങൽ വിദഗ്ദരെ ഖത്തർ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇവരെ ഖത്തർ തടവിലാക്കിയിരിക്കുകയാണെന്നും ആരോഗ്യ നില നില തൃപ്തികരമാണെന്നും ഇറാൻ അംബാസിഡർ ഹമീദ് ദേഖാനി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.ഇവരുടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധിയെ ദോഹയിലേക്ക് അയച്ചതായും അംബാസിഡർ അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News