Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന് അഭിമാന നേട്ടം,ഫാരിസ് ഇബ്രാഹിമിന് ഒളിമ്പിക് റെക്കോർഡ്

July 31, 2021

July 31, 2021

ദോഹ : ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം 96 കിലോഗ്രാം ഭാരോദ്വഹന മല്‍സരത്തിൽ ഖത്തറിന് അഭിമാന നേട്ടം.ഒളിംപിക് റെക്കോഡോടെ ഫാരിസ് ഇബ്‌റാഹിമാണ്  ഖത്തറിനായി ആദ്യ സ്വർണം കൈപ്പിടിയിൽ ഒതുക്കിയത്.402 കിലോഗ്രാമാണ് ഇബ്‌റാഹിം ഉയര്‍ത്തിയത്. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 225 കിലോഗ്രാമും സ്‌നാച്ചില്‍ 177 കിലോഗ്രാമും ഉയര്‍ത്തിയാണ് ഒളിംപിക് റെക്കോഡിട്ടത്.


Latest Related News