Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പാരാലിമ്പിക്‌സിൽ ഖത്തർ താരത്തിന് വെങ്കലനേട്ടം

September 04, 2021

September 04, 2021

ടോക്കിയോ : 2020 പാരാലിമ്പിക്‌സിൽ ഖത്തറിന് വെങ്കലം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഖത്തർ താരം അബ്ദുൾ റഹ്മാൻ അബ്ദുൾ ഖാദറാണ് 11.36 മീറ്റർ എറിഞ്ഞ് വെങ്കലമെഡലിന് അവകാശിയായത്. മേളയിൽ ഖത്തറിനിത് ആദ്യ മെഡലാണ്. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ അബ്ദുൾഖാദർ 2017 ൽ ലണ്ടനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.


Latest Related News