Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ഖത്തര്‍ തടവിലാക്കിയ 17 ഇറാന്‍ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ഖത്തര്‍ തടവിലാക്കിയ 17 ഇറാന്‍ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചതായി ദോഹയിലെ ഇറാന്‍ പ്രതിനിധി അറിയിച്ചു.

17 പേരും ഇറാനിലേക്ക് തിരിച്ചെന്ന് ഖത്തറിലെ ഇറാന്‍ അംബാസഡര്‍ ഹമീദ് ദെഹ്ഗാനി ട്വീറ്റ് ചെയ്തു. അബദ്ധത്തില്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചവരാണ് തടവില്‍ കഴിഞ്ഞ 17 പേരുമെന്ന് ദെഹ്ഗാനി പറഞ്ഞു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News